Question: സെപ്റ്റംബർ 17-ാം തീയതി ഏത് ഇന്ത്യൻ പ്രദേശത്തിന്റെ വിമോചന ദിനമായി ആചരിക്കപ്പെടുന്നു?
A. Mumbai
B. Hyderabad
C. Chennai
D. Goa
Similar Questions
2024പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇ ന്ത്യൻ സംഘത്തിലെ 24 പേർ ഏതു സംസ്ഥാനത്ത് നിന്നുള്ളവരാണ്
A. പഞ്ചാബ്
B. കേരളം
C. തമിഴ്നാട്
D. ഹരിയാന
ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ, ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ, ഫേഷ്യൽ റെക്കഗ്നിഷൻ, ബയോമെട്രിക് സ്കാനിംഗ്, വോട്ടർ ഐഡി വെരിഫിക്കേഷൻ തുടങ്ങിയ നൂതന സംവിധാനങ്ങൾ സമന്വയിപ്പിച്ചുകൊണ്ട്, E-SECBHR എന്ന മൊബൈൽ ഇ-വോട്ടിംഗ് സംവിധാനം പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത്?